ലക്ഷദ്വീപിലെ കടൽ വെള്ളരിവേട്ട കേസ്; ഇഡി കുറ്റപത്രം സമർപ്പിച്ചു

ലക്ഷദ്വീപിലെ കടൽ വെള്ളരിവേട്ട കേസ്; ഇഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കടൽ വെള്ളരി വേട്ട കേസിൽ  ഇ ഡി കുറ്റപത്രം സമർപ്പിച്ചു. കവരത്തി പി എം എൽ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കേസുകളിലായി നാല് പ്രതികളാണുള്ളത്. ലക്ഷദ്വീപിൽ നിന്നും കവരത്തി വനം വകുപ്പ് 234 കിലോ വെള്ളരി പിടികൂടിയിരുന്നു. മുക്ബിൽ എന്നയാളിൽ നിന്നും 52 വെള്ളരിയും പിടിച്ചെടുത്തിരുന്നു. വനംവകുപ്പ് കേസിന്റെ തുടർച്ചയായാണ് ഇഡിയുടെ അന്വേഷണം. കടുവ, പുലി, ആന എന്നീ ജീവികളെപ്പോലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന, അതീവ സംരക്ഷണം ആവശ്യമായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലക്ഷദ്വീപിലെ കടൽ വെള്ളരിവേട്ട കേസ്; ഇഡി കുറ്റപത്രം സമർപ്പിച… | Boolokam