ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കാൻ ലക്ഷ്യമിട്ട ലഷ്കർ-ഇ-തൊയ്ബ ഭീകരരുടെ നീക്കം ഡൽഹി പോലീസ് പൊളിച്ചു. ലോട്ടസ് ടെമ്പിൾ ഉൾപ്പെടെ ഡൽഹിയിലെ മൂന്ന് പ്രമുഖ ക്ഷേത്രങ്ങൾ തകർക്കാനായിരുന്നു ഭീകരരുടെ പദ്ധതി. ഫെബ്രുവരിയിൽ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിന് തിരിച്ചടിയായി ലോട്ടസ് ടെമ്പിൾ കൂടാതെ നഗരത്തിലെ മറ്റ് രണ്ട് പ്രധാന ആരാധനാലയങ്ങളായ കൽകാജി മന്ദിറും ഛത്തർപൂർ മന്ദിറും ഭീകരർ ലക്ഷ്യമിട്ടിരുന്നു. ഈ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ ഭീകരർ രഹസ്യമായി പകർത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ശേഖരിച്ച ദൃശ്യങ്ങളും ക്ഷേത്രങ്ങളുടെ ഭൂപടങ്ങളും ഭീകരർ പാകിസ്ഥാനിലുള്ള […]
ലക്ഷ്യമിട്ടത് ലോട്ടസ് ടെമ്പിൾ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങൾ; ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി പൊളിച്ചു
J
Janam TVSource Link
about 1 month ago