ലജ്ജിച്ച് തലതാഴ്‌ത്തണം!!! അതിരപ്പിള്ളിയിൽ ആഭ്യന്തര സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് വിദേശ വനിത

ലജ്ജിച്ച് തലതാഴ്‌ത്തണം!!! അതിരപ്പിള്ളിയിൽ ആഭ്യന്തര സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് വിദേശ വനിത

തൃശൂർ: അതിരപ്പിള്ളിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് വർദ്ധിക്കുന്നു. ചാലക്കുടി പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വിദേശ വനിതയുടെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ റിസോർട്ടിൽ താമസിക്കാൻ എത്തിയ ഇംഗ്ലണ്ടിൽ നിന്നുള്ള  കാതറിൻ ആണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്.  ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അതിരപ്പിള്ളി സന്ദർശിക്കാൻ എത്തുന്നവർ വലിച്ചെറിയുന്നത്. തൃശൂര്‍ നഗരത്തില്‍ നിന്ന് 63 കിമി അകലയാണ് അതിരപ്പിള്ളി സ്ഥിതി ചെയ്യുന്നത്. നിരവധി ഹോളിവുഡ്- ബോളിവുഡ് സിനിമകളിൽ അതിരപ്പിള്ളി വെളളച്ചാട്ടവും ചാലക്കുടി പുഴയും ഇടം പിടിച്ചിട്ടുണ്ട്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലജ്ജിച്ച് തലതാഴ്‌ത്തണം!!! അതിരപ്പിള്ളിയിൽ ആഭ്യന്തര സഞ്ചാരിക… | Boolokam