ലഡാക്കിൽ ഹിമപാതത്തിൽ ഏഴ് പേർ മരിച്ചു, നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി

ലഡാക്കിൽ ഹിമപാതത്തിൽ ഏഴ് പേർ മരിച്ചു, നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി

J
Janam TVSource Link
ലഡാക്ക് : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ജോജി ലാ പ്രദേശത്ത് ഹിമപാതത്തിൽ ഏഴ് പേർ മരിച്ചു, നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി. വാഹനങ്ങൾ നിരനിരയായി നീങ്ങുമ്പോൾ പെട്ടെന്ന് ഒരു ഹിമപാതം ഉണ്ടായപ്പോൾ നിരവധി വാഹനങ്ങൾ അതിൽ കുടുങ്ങുകയായിരുന്നു. ഹിമപാതത്തിൽ 7 പേർ വരെ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഹിമപാതത്തിന്റെ വിവരം ലഭിച്ചയുടൻ, കാർഗിൽ സിറ്റിയിലെ സ്പെഷ്യൽ സൂപ്രണ്ട് ഓഫ് പോലീസ് ഓഫീസറോട് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ലെഫ്റ്റനന്റ് ഗവർണർ വി.കെ. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലഡാക്കിൽ ഹിമപാതത്തിൽ ഏഴ് പേർ മരിച്ചു, നിരവധി വാഹനങ്ങൾ മണ്ണി… | Boolokam