ശ്രീനഗർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ ലഷ്കർ-ഇ-തൊയ്ബ ഭീകര ശൃംഖലയെ ജമ്മു കശ്മീർ പോലീസ് തകർത്തു. ഒരു മാസം നീണ്ട അതീവ രഹസ്യമായ നീക്കത്തിനൊടുവിൽ ലഷ്കർ ഭീകരനായ അബു ഹുറെ, സഹായി ഉസ്മാൻ എന്നിവരെ പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്. ജമ്മു കശ്മീർ പോലീസിന്റെ സ്റ്റിൽ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് ഈ നിർണ്ണായക ദൗത്യം പൂർത്തിയാക്കിയത്. ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നായി ഭീകരർക്ക് സഹായമെത്തിച്ച 22 പേരെയും പോലീസ് അറസ്റ്റ് […]
ലഷ്കർ ഭീകര ശൃംഖല തകർത്ത് ജമ്മു കശ്മീർ പോലീസ്: അബു ഹുറെയും സഹായിയും പിടിയിൽ
J
Janam TVSource Link
about 1 month ago