ആലപ്പുഴ: മദ്യപിക്കാൻ പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ കൊമ്മാടിയിൽ കളപ്പുര ചക്കാലയ്‌ക്കൽ സന്തോഷ് (45) ആണ് മരിച്ചത്. പ്രദേശത്തെ കയർ ഫാക്ടറി ജീവനക്കാരാണ് സന്തോഷ്. ചൊവ്വാഴ്ച രാവിലെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യം വാങ്ങാനായി ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ പണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ പ്രകോപിതനായ സന്തോഷ് വീടിനുള്ളിലിരുന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് […]
ലഹരി മൂത്ത ദേഷ്യം: മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് ജീവനൊടുക്കി
J
Janam TVSource Link
about 1 month ago