ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഫറോക്ക് സ്വദേശിയായ മുനീറയ്‌ക്ക് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ആറും എട്ടും വയസുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു ജബ്ബാർ ഭാര്യ മുനീറയെ വെട്ടിപ്പ രിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ ആണ് മുനീറ മരണത്തിന് കീഴടങ്ങിയത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ. മാസങ്ങൾക്ക് മുമ്പ് ജബ്ബാർ യുവതിയെ കൊല്ലാൻ ശ്രമിച്ചിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ജബ്ബാർ ഒരു ക്രിമിനലാണ് . നിരന്തരം ഉപദ്രവിക്കും. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ്… | Boolokam