ന്യൂഡല്‍ഹി: നിരോധിത ലഹരിമരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പി.സി.ബി) അന്വേഷണ നിഴലില്‍. ഇതോടെ ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ സറേ കൗണ്ടി ക്ലബ്ബിന് വേണ്ടി കളിക്കാനുള്ള നവാസിന്റെ കരാര്‍ റദ്ദാക്കി. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിനിടെ ശേഖരിച്ച സാമ്പിളിലാണ് നവാസ് പോസിറ്റീവായതെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ ഏഴ് മത്സരങ്ങളിലും 32-കാരനായ നവാസ് കളിച്ചിരുന്നു. സൂപ്പര്‍ എയിറ്റ് ഘട്ടത്തില്‍ പാകിസ്ഥാന്‍ […]
ലഹരിമരുന്ന് ഉപയോഗം: പാകിസ്ഥാന്‍ താരം മുഹമ്മദ് നവാസ് അന്വേഷണ നിഴലില്‍; സറേയുമായുള്ള കരാര്‍ റദ്ദാക്കി
J
Janam TVSource Link
18 days ago