ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; കത്തി ഉപയോഗിച്ച് കൈഞരമ്പ് മുറിക്കാന്‍ ശ്രമം; തുടര്‍ന്ന് വീട് തീയിട്ട് നശിപ്പിച്ച് യുവാവ്; അക്രമത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു

ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; കത്തി ഉപയോഗിച്ച് കൈഞരമ്പ് മുറിക്കാന്‍ ശ്രമം; തുടര്‍ന്ന് വീട് തീയിട്ട് നശിപ്പിച്ച് യുവാവ്; അക്രമത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു

J
Janam TVSource Link
തിരുവനന്തപുരം: ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ യുവാവ് ബന്ധുവിന്റെ വീട് തീയിട്ട് നശിപ്പിച്ചു. കണിയാപുരത്ത് വാടകയ്‌ക്ക് താമസിക്കുന്ന ഷാജഹാന്റെ വീടിനാണ് ഭാര്യയുടെ സഹോദരീ പുത്രനായ ഫൈസല്‍ (28) തീയിട്ടത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് വലിയ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസല്‍ ഷാജഹാന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. വീട്ടുകാര്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈഞരമ്പ് മുറിക്കാന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; കത്തി ഉപയോഗിച്ച് കൈഞ… | Boolokam