ലാബ് നിർമ്മിത വജ്രങ്ങൾ ഇനി മുതൽ ‘ഡയമണ്ട്’ അല്ല : കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ലാബ് നിർമ്മിത വജ്രങ്ങൾ ഇനി മുതൽ ‘ഡയമണ്ട്’ അല്ല : കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്ത് ഇനി മുതൽ ‘ഡയമണ്ട്’ അല്ലെങ്കിൽ ‘വജ്രം’ എന്ന പദം ഖനനം ചെയ്തെടുക്കുന്ന സ്വാഭാവിക കല്ലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) തീരുമാനിച്ചു. സ്വാഭാവിക വജ്രങ്ങളും ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങളും (Lab-grown diamonds) തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാറിന്റെ ഈ പുതിയ നീക്കം . കൃത്രിമമായി നിർമ്മിക്കുന്ന വജ്രങ്ങളെ ‘ഡയമണ്ട്’ എന്ന് വിളിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ കാരണമാകുന്നു എന്നപരാതിയെ തുടർന്നാണ് ഈ പരിഷ്കാരം.അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് പുതിയ നടപടി. ഇനി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലാബ് നിർമ്മിത വജ്രങ്ങൾ ഇനി മുതൽ ‘ഡയമണ്ട്’ അല്ല : കർശന നിർദ്… | Boolokam