ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര കാലാവസ്ഥാ ചര്‍ച്ചകളുടെ നിര്‍ണ്ണായക വേദിയായ സി.ഒ.പി 33 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇന്ത്യ ഔദ്യോഗികമായി പിന്മാറി. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പുറത്തുവിട്ടത്. പിന്മാറ്റത്തിന്റെ കൃത്യമായ കാരണങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, നിലവിലെ ആഗോള സാഹചര്യങ്ങളും ആഭ്യന്തര ഘടകങ്ങളും പരിഗണിച്ചാണ് ഈ നീക്കമെന്നാണ് സൂചന. 2023-ല്‍ ദുബായില്‍ നടന്ന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2028-ലെ ഉച്ചകോടിക്ക് ഇന്ത്യ വേദിയാകാമെന്ന താല്പര്യം ലോകരാജ്യങ്ങളെ അറിയിച്ചത്. ബ്രസീല്‍, […]
ലോക കാലാവസ്ഥാ ഉച്ചകോടി: ഇന്ത്യ പിന്‍വാങ്ങുന്നു; സി.ഒ.പി 33 ആതിഥേയത്വത്തില്‍ നിന്ന് രാജ്യം ഒഴിഞ്ഞു
J
Janam TVSource Link
22 days ago