സംവിധായകൻ പ്രിയദർശന്‍റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും നായകനായി മോഹന്‍ലാല്‍. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം. ആശിവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്സാണ്ടറാണ് കോ പ്രൊഡ്യൂസർ. ആശിവാദ് സിനിമാസിന്റെ 39-ാമത്തെ ചിത്രമാണിത്. ആദ്യ സിനിമയിലെ നായകൻ നൂറാം ചിത്രത്തിലും അഭിനയിക്കുക എന്നത് ലോക ചരിത്രത്തിൽ ആദ്യമാണെന്ന് പ്രിയദശൻ പറഞ്ഞു. ഈ റെക്കോർഡ് ഒരു കാലത്തും തിരുത്തി എഴുതിപ്പെടാൻ പോകുന്നില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിനിമ നല്ലതാണോ എന്ന് […]
ലോക സിനിമാ ചരിത്രത്തിൽ ഇത് ആദ്യം!!! പ്രിയദർശന്റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും നായകനായി മോഹന്‍ലാൽ
J
Janam TVSource Link
about 2 months ago