ലോകത്തിന്റെ ഏതു കോണിലായാലും നമ്മുടെ പ്രവാസികൾ ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനം; കെയർഗിവേഴ്സ് അവതരിപ്പിച്ച തിരുവാതിരയ്‌ക്ക് മോദിയുടെ പ്രശംസ

ലോകത്തിന്റെ ഏതു കോണിലായാലും നമ്മുടെ പ്രവാസികൾ ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനം; കെയർഗിവേഴ്സ് അവതരിപ്പിച്ച തിരുവാതിരയ്‌ക്ക് മോദിയുടെ പ്രശംസ

ടെൽ അവീവ്: കെയർഗിവേഴ്സ് അവതരിപ്പിച്ച തിരുവാതിരയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ പ്രശംസ. ഇസ്രായേൽ സന്ദർശന വേളയിൽ കേരളം കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളിക്ക് സാക്ഷ്യംവഹിച്ച മോദി എക്സിലാണ് അഭിപ്രായം രേഖപ്പെടുത്തിയത്. നമ്മുടെ പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റിൽ പറഞ്ഞു.കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹത്വവും അതിനോട് അഭിനിവേശം പുലർത്തുന്നവരുടെ പ്രതിജ്ഞാബദ്ധതയുമാണ് ഈ പ്രകടനം പ്രതിനിധാനംചെയ്യുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. വീഡിയോയും അദ്ദേഹം പങ്കുവച്ചു. മലയാളത്തിലായിരുന്നു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോകത്തിന്റെ ഏതു കോണിലായാലും നമ്മുടെ പ്രവാസികൾ ഇന്ത്യയുടെ സമ… | Boolokam