ലോകത്തോട് വിടപറഞ്ഞു; എങ്കിലും ആറുപേരിലൂടെ കൃഷ്ണലാൽ ഇനി വീണ്ടും ജീവിക്കും.

ലോകത്തോട് വിടപറഞ്ഞു; എങ്കിലും ആറുപേരിലൂടെ കൃഷ്ണലാൽ ഇനി വീണ്ടും ജീവിക്കും.

J
Janam TVSource Link
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ മരണശേഷവും ആറുപേർക്ക് പുതുജീവൻ പകർന്ന് മടങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കൃഷ്ണലാലിന്റെ കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ​ വി​വിധ ആശുപത്രികളിലായി കഴിയുന്ന രോഗികൾക്കാണ് ഈ അവയവങ്ങൾ നൽകുന്നത്. എയർ ആംബുലൻസ് മാർഗ്ഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് ​ഹൃദയം എത്തിക്കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിക്കുമാണ് നൽകുന്നത്. ​കരൾ കിംസ് ആശുപത്രിയിലെ രോഗിക്കായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോകത്തോട് വിടപറഞ്ഞു; എങ്കിലും ആറുപേരിലൂടെ കൃഷ്ണലാൽ ഇനി വീണ്… | Boolokam