ന്യൂ ഡൽഹി : ലോക്‌സഭയിൽ സ്പീക്കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സഭയിൽ നടന്ന ചൂടേറിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ശേഷം, സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി. ലോക്സഭാ സ്പീക്കർ സ്ഥാനത്ത് നിന്ന് ഓം ബിർളയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആകെ 118 എംപിമാർ ഒപ്പു വെച്ച ഒരു പ്രമേയമാണ് അവതരിപ്പിക്കപ്പെട്ടത്. പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഓം ബിർള അവിശ്വാസ പ്രമേയ നോട്ടീസ് സഭയുടെ ജനറൽ സെക്രട്ടറിക്ക് അയച്ചു. ഈ […]
ലോക്‌സഭാ സ്പീക്കറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
J
Janam TVSource Link
about 2 months ago