കോഴിക്കോട്: കൊയിലാണ്ടിയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ആലപ്പുഴ മാരാരിക്കുളം സ്വദേശി ബിജുമോൻ(45) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ബിജുമോനെ ഇടിച്ച ലോറി കണ്ടെത്തിയിട്ടില്ല.
ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
J
Janam TVSource Link
about 2 months ago