ലോൺ ആപ്പ് തട്ടിപ്പ് സ്ഥാപനം അനുമതിയില്ലാതെ എന്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്; പരസ്യത്തിനെതിരെ അജു വർഗീസ്

ലോൺ ആപ്പ് തട്ടിപ്പ് സ്ഥാപനം അനുമതിയില്ലാതെ എന്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്; പരസ്യത്തിനെതിരെ അജു വർഗീസ്

തിരുവനന്തപുരം: ലോൺ ആപ്പ് തട്ടിപ്പിൽ തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. സ്വകാര്യ പണമിടപാട് സ്ഥാപനമായ എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന ലോൺ ആപ്പ് തട്ടിപ്പ് സ്ഥാപനം അനുമതിയില്ലാതെ തന്‍റെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്തതിനെതിരെയാണ് അജു രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് ലക്ഷം വരെ കേരളത്തില്‍ എവിടെയും ലോൺ നല്‍കുമെന്ന തരത്തിലാണ് തട്ടിപ്പ് സ്ഥാപനത്തിന്‍റെ പരസ്യം. പരസ്യത്തില്‍ അജു വര്‍ഗീസിന്‍റെ ചിത്രവും ഉപയോ​ഗിച്ചിട്ടുണ്ട്. ഇത് തട്ടിപ്പാണെന്നും തന്‍റെ അനുമതിയോടെ ഉള്ള പരസ്യം അല്ലെന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോൺ ആപ്പ് തട്ടിപ്പ് സ്ഥാപനം അനുമതിയില്ലാതെ എന്റെ ഫോട്ടോ ഉപയ… | Boolokam