വടകരയിൽ അബദ്ധത്തിൽ വോട്ട് മാറി ചെയ്ത ആർ ജെ ഡി അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം, വാതിലിന് സമീപം സ്റ്റീൽ ബോംബ്: ഒഴിവായത് വൻ ദുരന്തം ; അക്രമത്തിനു പിന്നിൽ സിപിഎം എന്നാരോപണം

വടകരയിൽ അബദ്ധത്തിൽ വോട്ട് മാറി ചെയ്ത ആർ ജെ ഡി അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം, വാതിലിന് സമീപം സ്റ്റീൽ ബോംബ്: ഒഴിവായത് വൻ ദുരന്തം ; അക്രമത്തിനു പിന്നിൽ സിപിഎം എന്നാരോപണം

കോഴിക്കോട്: വടകരയിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ അബദ്ധത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത എൽഡിഎഫ് അംഗം രജനിയുടെ വീടിന് നേരെ ആക്രമണം. ആർജെഡി അംഗം രജനിയുടെ വീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. വീടിന്റെ വാതിലിന് സമീപം വലിയ സ്റ്റീൽ ബോംബ് വച്ചെങ്കിലും പൊട്ടിയില്ല. ഇതോടെ തലനാരിഴയ്‌ക്ക് ഒഴിവായത് വലിയ അത്യാഹിതമാണ്. രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക്‌ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർ ജെ ഡി ആറുമാസത്തേക്ക് സസ്പെൻഡ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വടകരയിൽ അബദ്ധത്തിൽ വോട്ട് മാറി ചെയ്ത ആർ ജെ ഡി അംഗത്തിന്‍റെ… | Boolokam