തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. എഴുപത് വയസ് പ്രായം നോന്നിക്കുന്ന ആളാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
J
Janam TVSource Link
3 months ago