തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പൊലീസിന്റെ നരനായാട്ടിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഇന്ന് 4 മണിക്ക് വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് വനിതാ കൗൺസിലർമാർ മാർച്ച് നടത്തും. നാളെ കമ്മീഷണർ ഓഫീസിലേക്ക് ബഹുജന മാർച്ചും സംഘടിപ്പിക്കും. വട്ടിയൂർക്കാവ് എസ്എച്ച്ഒ സിപിഎമ്മിന്റെ ആയുധമായി പ്രവർത്തിക്കുന്നുവെന്ന് സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ചൂണ്ടിക്കാട്ടി. ഇലക്ഷൻ ഡ്യൂട്ടിയുടെ പേരിൽ വന്ന എസ്എച്ച് ഒ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. സ്ഥലത്ത് സംഘർഷം ഉണ്ടാക്കാൻ എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിൽ ശ്രമിച്ചു. സംഘർഷം ഒഴിവാക്കാൻ കമ്മീഷണറുമായി ചർച്ച ചെയ്യുന്നതിനിടയിലാണ് ഇടപ്പഴഞ്ഞി […]
വട്ടിയൂർക്കാവ് എസ്എച്ച്ഒ സിപിഎമ്മിന്റെ ആയുധം; പെരുമാറ്റം ഗുണ്ടകളെ പോലെ; പ്രവർത്തകരെ മർദ്ദിച്ചത് ഇടിവണ്ടിയിലിട്ട്; ശക്തമായ പ്രതിഷേധത്തിന് ബിജെപി
J
Janam TVSource Link
19 days ago