വണ്ടി ഗ്രൗണ്ടിൽ കയറ്റിയതിനെ ചൊല്ലി തർക്കം; ആലപ്പുഴയിലും വിഴിഞ്ഞം മോഡലിൽ സഹോദരങ്ങളുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം

വണ്ടി ഗ്രൗണ്ടിൽ കയറ്റിയതിനെ ചൊല്ലി തർക്കം; ആലപ്പുഴയിലും വിഴിഞ്ഞം മോഡലിൽ സഹോദരങ്ങളുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം

തിരുവനന്തപുരം: വിഴിഞ്ഞം മോഡലിൽ സഹോദരങ്ങളുടെ നേതൃത്വത്തിൽ ആലപ്പുഴയിലും യുവാവിന് ക്രൂരമർദ്ദനം. സഹോദരങ്ങളും സുഹൃത്തുക്കളുമടക്കം ഏഴംഗ  സംഘമാണ് യുവാവിനെ മർദ്ദിച്ചത്. ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിൽ പുറക്കാട് സ്വദേശി സുധീഷിന് (28) സാരമായി പരുക്കേറ്റിട്ടുണ്ട്. വണ്ടി ഗ്രൗണ്ടിൽ കയറ്റിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഘടിച്ചെത്തിയുള്ള അക്രമം. പുറക്കാട് സ്വദേശി അമൽ രാജ്, സഹോദരൻ അമിത്ത് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. മുഖത്ത് ഇഷ്ടിക കൊണ്ട് ഇടിച്ചു സാരമായി പരുക്കേൽപ്പിച്ചു. ആലപ്പുഴ പുറക്കാട് മുരിക്കോലിയിൽ ആണ് അക്രമം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വണ്ടി ഗ്രൗണ്ടിൽ കയറ്റിയതിനെ ചൊല്ലി തർക്കം; ആലപ്പുഴയിലും വിഴ… | Boolokam