ന്യൂഡൽഹി: ഛത്തീസ്ഗഢിലെ വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും പാസ്റ്റർമാരുടെയും പ്രവേശന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. പ്രലോഭനം, വഞ്ചന എന്നിവയിലൂടെ നടക്കുന്ന മതപരിവർത്തനം സാമൂഹിക സൗഹാർദ്ദത്തെ ബാധിക്കുന്നു എന്ന് വിലയിരുത്തിയാണ് ഛത്തിസ്ഗഢ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ബന്ധപ്പെട്ട പരാതികളുമായി ഗ്രാമസഭകളെ സമീപിക്കാമെന്നും സുപ്രീംകോടതി നിർദേശിച്ചു. കാങ്കർ ജില്ലയിലെ എട്ട് വനവാസിഗ്രാമങ്ങളിലെ ഗ്രാമസഭകൾ പാസാക്കിയ പ്രമേയങ്ങളുമായി ബന്ധപ്പെട്ടാണ് ഹർജികൾ. ഈ ഗ്രാമങ്ങളിലേക്ക് […]
വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും പാസ്റ്റർമാരുടെയും പ്രവേശന നിയന്ത്രണം; ചോദ്യം ചെയ്ത ഹർജികൾ സുപ്രീം കോടതി തള്ളി
J
Janam TVSource Link
3 months ago