തിരുവനന്തപുരം: പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി www.lbt.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 13ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ അധ്യാപക തസ്തികയിലേക്ക് അഭിമുഖം
J
Janam TVSource Link
3 months ago