ന്യൂഡല്‍ഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭാ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യാ നിയന്ത്രണത്തില്‍ മികച്ച മാതൃക കാണിച്ച കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗോവ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം കുറയില്ലെന്ന് ഉറപ്പാക്കുന്ന നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭകളിലും ലോക്സഭയിലും സീറ്റുകളുടെ എണ്ണം ഏകദേശം 50 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ 543 ലോക്സഭാ സീറ്റുകള്‍ 816 ആയി ഉയര്‍ത്തിയേക്കും. […]
വനിതാ സംവരണ നിയമം; നിയമസഭകളിലും ലോക്സഭയിലും സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കും; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന പ്രചാരണം പച്ചക്കള്ളം; പ്രധാനമന്ത്രി
J
Janam TVSource Link
about 1 month ago