ന്യൂഡൽഹി : മുംബൈ-സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാസിക് ജില്ലയിൽ താമസിക്കുന്ന 37 കാരനായ ജഗൻ അർജുൻ ഭാലെ ആണ് പിടിയിലായത്. ഡിസംബർ 27 ന് ട്രെയിൻ നമ്പർ 22225 ലാണ് സംഭവം. യാത്രയ്‌ക്കിടെ കോച്ച് സി -16 ന്റെ ടോയ്‌ലറ്റിനുള്ളിലാണ് യാത്രക്കാർ പാമ്പിനെ കണ്ടെത്തിയത്. റെയിൽവേ ജീവനക്കാർ ഉടൻ തന്നെ ടൊയ് ലറ്റ് അടച്ചുപൂട്ടി […]
വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ടോയ്‌ലെറ്റിൽ പാമ്പിനെ തുറന്നുവിട്ടയാൾ അറസ്റ്റിൽ
J
Janam TVSource Link
3 months ago