വന്ദേഭാരത് മോഡലിൽ കെഎസ്ആർടിസിയും; കേരളത്തിന്റെ നിരത്തുകളിലേക്ക് ഇനി ‘ബിസിനസ് ക്ലാസ്’ ആഡംബര യാത്ര!

വന്ദേഭാരത് മോഡലിൽ കെഎസ്ആർടിസിയും; കേരളത്തിന്റെ നിരത്തുകളിലേക്ക് ഇനി ‘ബിസിനസ് ക്ലാസ്’ ആഡംബര യാത്ര!

 തിരുവനന്തപുരം:  വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ ബിസിനസ് ക്ലാസ് ലക്ഷ്വറി ബസുമായി കെഎസ്ആർടിസിയും.  അടുത്തയാഴ്ച മുതൽ തിരുവനന്തപുരം- എറണാകുളം റൂട്ടിൽ  ബിസിനസ് ക്ലാസ് ലക്ഷ്വറി ബസ് സർവീസ് തുടങ്ങും. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പുറപ്പെടുന്നതിന് പിന്നാലെ പുലർച്ചെ 5.15-ന് ശേഷം ബസ് കൊച്ചിക്ക് തിരിക്കും. സമാനമായ രീതിയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ 10 മണിക്ക് മുൻപായി ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് യാത്ര. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പുണ്ടാവുക. റിസര്‍വ് ചെയ്ത […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വന്ദേഭാരത് മോഡലിൽ കെഎസ്ആർടിസിയും; കേരളത്തിന്റെ നിരത്തുകളിലേ… | Boolokam