കല്പറ്റ : വയനാട്ടിൽ പീഡനത്തിനിരയായ 16 വയസുകാരി ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടി ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടി പീഡനത്തിനിരയാകുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് ഈ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്. പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയുമാണ് സംഭവത്തിൽ അറസ്റ്റിലായത്. നടപടിക്ക് ശേഷവും പെൺകുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് വിവരം. പെൺകുട്ടിയുടെ മരണത്തിൽ വിശദമായ പോലീസ് അന്വേഷണം […]
വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടി വീടിനുള്ളിൽ ജീവനൊടുക്കി
J
Janam TVSource Link
3 months ago