വയോധികയെ തെരുവുനായ കടിച്ചുകൊന്നു; 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനെയും നായ ഗുരുതരമായി കടിച്ചു

വയോധികയെ തെരുവുനായ കടിച്ചുകൊന്നു; 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനെയും നായ ഗുരുതരമായി കടിച്ചു

J
Janam TVSource Link
തൃശൂർ:വയോധികയെ തെരുവുനായ കടിച്ചുകൊന്നു. എരുമപ്പെട്ടി വെള്ളറക്കാട് കിടപ്പു രോഗിയായ 84 വയസ്സുള്ള കാർത്യായനിയാണ് നായയുടെ കടിയേറ്റ് മരിച്ചത്. ഇവരുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനെയും നായ ഗുരുതരമായി കടിച്ചു.ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നായ നാട്ടിലെ മറ്റ് നായ്‌ക്കളെയും കടിച്ചിട്ടുണ്ട്. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടാനായിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയോധികയെ തെരുവുനായ കടിച്ചുകൊന്നു; 60 വയസുള്ള മാനസികാസ്വാസ്ഥ… | Boolokam