കൊച്ചി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിലായ പിഎഫ്ഐ ഭീകരൻ മൊയ്തീൻകുട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മൊയ്തീൻകുട്ടി പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന മാസ്റ്റർ ട്രെയിനറാണെന്ന് എൻഐഎ വ്യക്തമാക്കി. പത്ത് വർഷത്തോളം സംസ്ഥാനത്തുടനീളം ഇയാൾ ആയുധ പരിശീലനം നൽകി. ” 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക” എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുത്ത യുവാക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തിയിരുന്നു. പിഎഫ്ഐ നിരോധന സമയത്ത് വളാഞ്ചേരിയിൽ ആക്രിക്കട നടത്തിയിരുന്ന ഇയാൾ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ മൂന്ന് […]
വളാഞ്ചേരിയിൽ ആക്രിക്കട, യുഎഇയിൽ കൺസ്ട്രക്ഷൻ സൂപ്പർവൈസർ; പിടിയിലായ മൊയ്തീൻകുട്ടി പിഎഫ്ഐയുടെ മാസ്റ്റർ ട്രെയിനറും ആയുധ പരിശീലന വിങ് കോർഡിനേറ്ററും
J
Janam TVSource Link
3 months ago