തിരുവനന്തപുരം: നഗരൂരിൽ പൊലീസിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതികരിച്ച് കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ). പൊലീസ് ഉദ്യോഗസ്ഥരോടുള്ള പേക്കൂത്ത് ഖേദകരമാണെന്നും നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണെന്നും ഡിജിപി ശക്തമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ആർ ബിജു പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നേരെ പോർവിളികൾ നടത്തുന്നത് നീതീകരിക്കാനാവില്ല. വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരള പൊലീസ്. ഇത്തരം വ്യക്തികളെ സംഘടനകളിൽ നിന്ന് മാറ്റിനിർത്താൻ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്നും […]
വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരള പൊലീസ്; നഗരൂർ എസ്എച്ച്ഒയ്‌ക്കെതിരെ ഡിവൈഎഫ്ഐ ആക്രമണം; സേനയ്‌ക്കുള്ളിൽ അമർഷം പുകയുന്നു
J
Janam TVSource Link
2 months ago