ന്യൂഡല്‍ഹി: വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ വിഹിതം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. 50 ശതമാനമായാണ് വിഹിതം വര്‍ധിപ്പിച്ചത്. റസ്റ്ററന്റുകള്‍, ധാബകള്‍, കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമുണ്ടാക്കുന്നതിനാണ് ഈ നടപടി. അതിഥി തൊഴിലാളികള്‍ക്കുള്ള അഞ്ച് കിലോ സിണ്ടറിന്റെ വിഹിതവും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് നല്‍കുന്ന സിലിണ്ടറിന്റെ വിഹതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് വിഹിതം 20 ശതമാനം ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നത്. രാജ്യത്തിന് ആവശ്യമായ എല്‍.പി.ജിയുടെ 60 ശതമാനം ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതില്‍ തന്നെ 90 ശതമാനവും വരുന്നത് ഹോര്‍മുസ് […]
വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വിഹിതം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍
J
Janam TVSource Link
about 2 months ago