തിരുവനന്തപുരം : തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. കണിച്ചോട് അശ്വതി – സുഭാഷ് ദമ്പതികളുടെ ഒന്നരവയസുള്ള മകൾ പവിത്രയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത എന്ന് പോലീസ് സംശയിച്ചിരുന്നു. കൊലപാതകം എന്ന് സംശയം ഉണ്ടായിരുന്നു. തുടർന്നാണ് അമ്മ അശ്വതിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. വ്യാഴം വൈകുന്നേരം കുഞ്ഞിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മുറിയിൽ കുഞ്ഞ് ഉറങ്ങുന്ന പോലെ കിടക്കുന്നത് കണ്ടു. […]
വാമനപുരത്ത് പിഞ്ചുകുഞ്ഞിന്റെ മരണം: അമ്മ കസ്റ്റഡിയിൽ
J
Janam TVSource Link
about 2 months ago