തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്‌ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ്. കുഞ്ഞിന്റെ അമ്മ അശ്വതി നേരത്തേയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആത്മഹത്യ പ്രവണത കാണിച്ചതിനെ തുടർന്ന് പോലീസിൽ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. അതേസമയം, കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മ സമ്മതിച്ചു. കൊലപാതകത്തിന് പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെ അശ്വതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതി ഇപ്പോഴും പോലീസ് സ്റ്റേഷനിൽ തുടരുകയാണ്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് തിരുവനന്തപുരം […]
വാമനപുരത്ത് പിഞ്ചുകുഞ്ഞിന്റെ മരണം; അമ്മയ്‌ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ്; മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി ഭർത്താവിന്റെ മൊഴി
J
Janam TVSource Link
about 2 months ago