പത്തനംതിട്ട: ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് യുവാവ് ജീവനൊടുക്കിയിട്ടും കുടുംബത്തെ വേട്ടയാടുന്നത് തുടർന്ന് നിഗൂഢ സംഘം. പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥിന്റെ (35) ആത്മഹത്യക്ക് പിന്നാലെയാണ് ഭാര്യയ്‌ക്കും അച്ഛനും നേരെ നിരന്തരമായ ഭീഷണി സന്ദേശങ്ങൾ എത്തുന്നത്. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ചാണ് ദേവനാഥ് മരിച്ചത്. ലോൺ ആപ്പിൽ നിന്നുമുണ്ടായ മാനസിക പീഡനം സഹിക്കവയ്യാതെയാണ് മകൻ മരിച്ചതെന്ന് കുടുംബം പറയുന്നു. എന്നാൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ച ശേഷവും അജ്ഞാത സംഘം പിന്തിരിഞ്ഞിട്ടില്ല. ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് ഇപ്പോഴും ഭീഷണി […]
വായ്പ തിരിച്ചടച്ചിട്ടും പിടിവിടാതെ ലോൺ ആപ്പ് മാഫിയ; യുവാവ് ജീവനൊടുക്കിയതിന് ശേഷവും കുടുംബത്തിന് നിഗൂഢ സംഘത്തിന്റെ ഭീഷണി
J
Janam TVSource Link
19 days ago