ബെംഗളൂരു : വാലന്റൈൻസ് ദിനത്തിൽ ബെംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി അധികൃതർ. പ്രണയദിനത്തിൽ ഉണ്ടായേക്കാവുന്ന അമിതമായ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി എന്ന് പറയുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിൽ നേരത്തെ വാലന്റൈൻസ് ദിനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകൾ കണക്കിലെടുത്ത്, പോലീസ് സൂപ്രണ്ട് കുശാൽ ചൗക്‌സെയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജി പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 14-ന് രാവിലെ 6 […]
വാലന്റൈൻസ് ദിനം: ഫെബ്രുവരി 14 ന് നന്ദി ഹിൽസിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി അധികൃതർ
J
Janam TVSource Link
3 months ago