വാല്‍പ്പാറ/പാലക്കാട്: വിനോദസഞ്ചാര കേന്ദ്രമായ വാല്‍പ്പാറയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ കൊല്ലപ്പെട്ടു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടോളം യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൊള്ളാച്ചി-വാല്‍പ്പാറ പാതയിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവിലായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. തൃശൂര്‍ ഭാഗത്തുനിന്നും വാല്‍പ്പാറ ലക്ഷ്യമാക്കി വരികയായിരുന്ന വാഹനം കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ള പാതയിലെ സംരക്ഷണ ഭിത്തിയിലിടിച്ച് ഏകദേശം 800 അടി താഴ്ചയുള്ള […]
വാല്‍പ്പാറയില്‍ വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു: എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം; നിരവധിപേര്‍ക്ക് പരിക്ക്
J
Janam TVSource Link
22 days ago