വാളയാർ ആൾക്കൂട്ട കൊലപാതകം: പുറത്തിറങ്ങിയ പ്രതികൾ അകത്തേക്ക്: മൂന്ന് ദിവസത്തിനകം കീഴടങ്ങാൻ ഉത്തരവ്

വാളയാർ ആൾക്കൂട്ട കൊലപാതകം: പുറത്തിറങ്ങിയ പ്രതികൾ അകത്തേക്ക്: മൂന്ന് ദിവസത്തിനകം കീഴടങ്ങാൻ ഉത്തരവ്

J
Janam TVSource Link
പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാനതൊഴിലാളി ആൾക്കൂട്ട മർ​ദനമേറ്റു കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം ലഭിച്ച എട്ടു പ്രതികളും മൂന്നു ​ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബർ 17-നാണ് കേരളത്തെ നടുക്കിയ ആൾക്കൂട്ട കൊലപാതകം വാളയാറിൽ നടന്നത്. ഝാർഖണ്ഡ് സ്വദേശിയായ റാം നാരായൺ ഭഗേലിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ ഒൻപത് പേരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ എട്ടു പേർക്കാണ് പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാളയാർ ആൾക്കൂട്ട കൊലപാതകം: പുറത്തിറങ്ങിയ പ്രതികൾ അകത്തേക്ക്… | Boolokam