വാളയാർ : അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസിലെ ആറാം പ്രതിയായ കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി ഈ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് വിനോദിന്റെ മരണം. അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ഒരു മാസം […]
വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതിയായ കോൺഗ്രസ് പ്രവർത്തകൻ ജീവനൊടുക്കി
J
Janam TVSource Link
about 1 month ago