വാഴക്കുളം മൊബൈല്‍ ഷോറൂം കവര്‍ച്ച: പ്രതി വലയില്‍; പിടികൂടിയത് സിസിടിവി ഡിവിആര്‍ അടക്കം കടത്തിയ മോഷ്ടാവിനെ

വാഴക്കുളം മൊബൈല്‍ ഷോറൂം കവര്‍ച്ച: പ്രതി വലയില്‍; പിടികൂടിയത് സിസിടിവി ഡിവിആര്‍ അടക്കം കടത്തിയ മോഷ്ടാവിനെ

വാഴക്കുളം: നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ അതിക്രമിച്ചു കയറി ലക്ഷക്കണക്കിന് രൂപയും ഫോണുകളും കവര്‍ന്ന കേസില്‍ എടത്തല സ്വദേശി അറസ്റ്റില്‍. എടത്തല എന്‍.എ.ഡി തൈപറമ്പില്‍ വീട്ടില്‍ സാനു സേവ്യറിനെയാണ് (34) വാഴക്കുളം പോലീസ് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മോഷണത്തിന് പിന്നാലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ പഴുതടച്ചുള്ള നീക്കം പ്രതിയെ കുടുക്കുകയായിരുന്നു. കഴിഞ്ഞ പത്താം തീയതി രാത്രിയാണ് വാഴക്കുളത്തെ മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടന്നത്. കടയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് പ്രതി അകത്തുകടന്നത്. കൗണ്ടറില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഴക്കുളം മൊബൈല്‍ ഷോറൂം കവര്‍ച്ച: പ്രതി വലയില്‍; പിടികൂടിയത… | Boolokam