വാഴയിലയിൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ ഏറെയും. എന്നാൽ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ആരോഗ്യങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ആന്റിഓക്‌സിഡന്റുകളായ പോളിഫെനോളുകൾ വഴി രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വാഴയിലയിൽ പ്രകൃതിദത്തമായി ഒരു മെഴുക് പാളിയുണ്ട്. ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ ഇലയിലെ ഈ നേർത്ത മെഴുക് പാളി ഭക്ഷണവുമായി ചേർന്ന് പ്രത്യേക രുചിയും സുഗന്ധവും നൽകുന്നു. വാഴയിലയിലുള്ള പോളിഫെനോളുകൾ ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാനും ദഹനം […]
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..
J
Janam TVSource Link
2 months ago