കൊച്ചി : വാഹനപരിശോധനയ്‌ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കാറിൽ ഉണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ്. ഇവരെ പ്രതിയാക്കുന്ന കാര്യത്തിൽ ഇതിനുശേഷം തീരുമാനമെടുക്കും. കേസിലെ പ്രതികളായ കൊല്ലം വെള്ളിമൺ സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെ കൊല്ലത്തു നിന്ന് പൊലീസ് പിടികൂടിയിരുന്നു.അപകടമുണ്ടാക്കിയ കാര്‍ പിന്നീട് പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നതിനാലാണ് വാഹനം നിർത്താതിരുന്നതെന്നാണ് പ്രതികളുടെ മൊഴി. കാറിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്നതിലും വിശദമായ അന്വേഷണവും പരിശോധനയും നടത്തും. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന […]
വാഹന പരിശോധനയ്‌ക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച കാറിലുണ്ടായിരുന്ന യുവതിയിലേക്ക് അന്വേഷണം
J
Janam TVSource Link
2 months ago