വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ കാറിടിപ്പിച്ച സംഭവം; 2 പേർ അറസ്റ്റില്‍

വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ കാറിടിപ്പിച്ച സംഭവം; 2 പേർ അറസ്റ്റില്‍

കൊച്ചി: വാഹനപരിശോധനയ്‌ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. അപകടമുണ്ടാക്കിയ കാര്‍ പിന്നീട് പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് കുമാറാണ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ എഎസ്ഐ സന്തോഷിന് സാരമായി പരുക്കേറ്റു. കൈക്കും കാലിനും സാരമായി പരുക്കേറ്റ സന്തോഷ് കുമാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ കാറിടിപ്പിച്ച സംഭവം; 2 പേ… | Boolokam