വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ ബൈക്ക് ഇടിച്ചിട്ട കേസിൽ യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും

വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ ബൈക്ക് ഇടിച്ചിട്ട കേസിൽ യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും

കൊച്ചി: ചെല്ലാനത്ത് വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ ബൈക്ക് ഇടിച്ചിട്ട കേസിൽ യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും.ജാമ്യമില്ലാ വകുപ്പാണ് നിലവിൽ ചുമത്തിയിട്ടുള്ളത്.അപകടത്തിൽ പരിക്കേറ്റ സി പി ഒ ബിജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തീരുമാനം.ബൈക്ക് ഓടിച്ച അനിൽ മദ്യപിച്ചിരുന്നുവെന്നും പോലീസ് ആരോപിക്കുന്നുണ്ട് കഴിഞ്ഞ ദിവസം ചെല്ലാനത്തായിരുന്നു സംഭവം. തലയ്‌ക്കും, മുഖത്തും പരിക്കേറ്റ സി പി ഒ ചികിത്സയിലാണ്. യുവാക്കളുടെ പരാതിയും അന്വേഷിക്കും. എന്ന് പൊലീസ് പറയുന്നു. എന്നാൽ ചെല്ലാനത്ത് വാഹന പരിശോധനയ്‌ക്കിടെയുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചയാളിന്റെ കയ്യിൽ പിടിച്ച് വലിച്ചു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ ബൈക്ക് ഇടിച്ചിട്ട കേസിൽ യ… | Boolokam