വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബോഡി ബിൽഡർ മരണപ്പെട്ടു

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബോഡി ബിൽഡർ മരണപ്പെട്ടു

കായംകുളം : കായംകുളത്ത് ക്രിസ്തുമസ് ദിവസം രാത്രി ഉണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ ബോഡി ബിൽഡർ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കായംകുളത്ത് സുപരിചിതനായ ബോഡി ബിൽഡർ രാഹുൽ ( 26) ആണ് മരണമടഞ്ഞത്. ക്രിസ്തുമസ് ദിവസം രാത്രി 8.30 ന് കായംകുളം റെയിൽവേ അടിപ്പാതക്ക് (പെരിങ്ങാല) കിഴക്ക് ഭാഗത്തുവച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായ രാഹുൽ കരീലകുളങ്ങര എൽമെക്സ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു. രാഹുൽ എം.എസ്. എം.ഹയർ സെക്കണ്ടറി സ്കൂൾ പഠനത്തിന് ശേഷം ബോഡി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബോഡി ബിൽഡർ മരണപ്… | Boolokam