കോഴിക്കോട്: കെ.പി.സി.സി സാംസ്കാരിക സാംസ്‌കാരിക സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്. എഴുത്തുകാരനായ വി ആർ സുധീഷ് നൽകിയ അപകീർത്തി കേസിലാണ് ഷഹനാസിനെതിരെ കേസെടുത്തത്. കോഴിക്കോട് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. സുധീഷിന്റെ പരാതിയിൽ ഷഹനാസിനെതിരെ നടപടിയെടുക്കാത്ത സി.ഐ യ്‌ക്ക് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മെമ്മോ അയച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഷഹനാസിന് ജാമ്യത്തോട് കൂടിയ വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഷഹനാദ് കോടതിയിൽ ഹാജരായില്ല. […]
വി ആർ സുധീഷിനെ അപകീർത്തിപ്പെടുത്തിയ കേസ്; എം എ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്
J
Janam TVSource Link
3 months ago