തിരുവനന്തപുരം: രാഷ്‌ട്രീയ ഡീലുകളുടെ വിദഗ്ധനായ വി ഡി സതീശനാണ് ഇപ്പോള്‍ ബിജെപിയെപ്പറ്റി കുറ്റം പറഞ്ഞു നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ എസ് സുരേഷ്. വി.ഡി സതീശനോടും അദ്ദേഹത്തിന്റെ പങ്കാളിയായ പിണറായി വിജയനോടും ബിജെപിക്ക് പറയാനുള്ളത്, ബിജെപിയെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ച് ചേര്‍ന്ന് കേരളത്തില്‍ നടത്തുന്ന കള്ളക്കളി ഈ നാട്ടിലെ ഓരോ കൊച്ചു കുട്ടിക്കും അറിയാം എന്ന് മാത്രമാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി പണം വാങ്ങിയും എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വര്‍ഗീയ സംഘടനകളുമായി […]
വി ഡി സതീശൻ രാഷ്‌ട്രീയ ഡീലുകളുടെ വിദഗ്ധൻ : ബിജെപി
J
Janam TVSource Link
about 2 months ago