വിക്രം ദുരൈസ്വാമി ഇനി ചൈനയിലെ ഇന്ത്യൻ അംബാസിഡർ

വിക്രം ദുരൈസ്വാമി ഇനി ചൈനയിലെ ഇന്ത്യൻ അംബാസിഡർ

J
Janam TVSource Link
ന്യൂഡൽഹി: ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന വിക്രം ദുരൈസ്വാമിയെ ചൈനയിലെ അംബാസഡറായി നിയമിച്ചു. വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവിലെ അംബാസഡർ പ്രദീപ് കുമാർ റാവത്തിന് പകരക്കാരനായാണ് ദുരൈസ്വാമി ബീജിംഗിലെത്തുന്നത്. 1992 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അദ്ദേഹം, മുൻപ് ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇന്ത്യൻ പ്രതിനിധിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാനും നയതന്ത്ര ബന്ധം ശക്തമാക്കാനും അദ്ദേഹത്തി​ന്റെ നിയമനം സഹായിക്കുമെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിക്രം ദുരൈസ്വാമി ഇനി ചൈനയിലെ ഇന്ത്യൻ അംബാസിഡർ — Janam TV |… | Boolokam