വിക്ഷേപണം വെറും തുടക്കം മാത്രം; ഐഎസ്ആര്‍ഒയുടെ കരുത്ത് ദൗത്യങ്ങളുടെ തുടര്‍നടത്തിപ്പിലെന്നു ചെയര്‍മാന്‍

വിക്ഷേപണം വെറും തുടക്കം മാത്രം; ഐഎസ്ആര്‍ഒയുടെ കരുത്ത് ദൗത്യങ്ങളുടെ തുടര്‍നടത്തിപ്പിലെന്നു ചെയര്‍മാന്‍

J
Janam TVSource Link
ബംഗളൂരു: റോക്കറ്റുകള്‍ ആകാശത്തേക്ക് കുതിച്ചുയരുമ്പോള്‍ ലഭിക്കുന്ന വാര്‍ത്താപ്രാധാന്യത്തേക്കാള്‍ ഉപരിയായി, വിക്ഷേപണത്തിന് ശേഷമുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങളെ നിര്‍ണ്ണയിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍. ബംഗളൂരുവില്‍ നടന്ന സ്‌പേസ്‌ക്രാഫ്റ്റ് മിഷന്‍ ഓപ്പറേഷന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്ഷേപണം എന്നത് വെറും 15 മുതല്‍ 25 മിനിറ്റ് വരെ മാത്രം നീണ്ടുനില്‍ക്കുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി ആരംഭിക്കുന്നത് അതിനുശേഷമാണ്. ‘വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ 15 വര്‍ഷം വരെ ഭ്രമണപഥത്തില്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം. ഇതിനായി നിരന്തരമായ നിരീക്ഷണം, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിക്ഷേപണം വെറും തുടക്കം മാത്രം; ഐഎസ്ആര്‍ഒയുടെ കരുത്ത് ദൗത്യ… | Boolokam