വിഖ്യാത ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു

വിഖ്യാത ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു

J
Janam TVSource Link
ന്യൂഡൽഹി: വിഖ്യാത ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ്‌ ഇനി ദേശീയതയുടെ രാഷ്‌ട്രീയ പാതയിൽ . ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പേസ്‌ ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ ലിയാൻഡർ ബിജെപി പ്രസിഡന്റ് നിതിൻ നവീനെ സന്ദർശിച്ചിരുന്നു . കൊൽക്കത്തയുമായി ബന്ധമുള്ളതും അവിടെ ശക്തമായ ആരാധകവൃന്ദമുള്ള ലിയാൻഡർ പേസ് ബിജെപിയിൽ ചേരുന്നത് പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യും.വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിഖ്യാത ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്… | Boolokam