BoolokamBoolokam
വിജയ് തോൽക്കുമെന്ന് പ്രചാരണം : തമിഴ്നാട്ടിൽ ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

വിജയ് തോൽക്കുമെന്ന് പ്രചാരണം : തമിഴ്നാട്ടിൽ ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

J
Janam TVSource Link
ചെന്നൈ ; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡി എം കെയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വിജയുടെ പാർട്ടിയായ ടിവികെയാണ് മുന്നേറുന്നത് . അതേസമയം തെരഞ്ഞെടുപ്പിൽ വിജയ് തോൽക്കുമെന്നുമുള്ള അഭ്യൂഹം വിശ്വസിച്ച്, കൃഷ്ണഗിരി ജില്ലയിൽ നിന്നുള്ള പാർട്ടി അനുയായി കഴുത്ത് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . കൃഷ്ണഗിരി സ്വദേശി മഹേന്ദ്രൻ (28) ആണ് കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ചത്. നിലവിളി കേട്ടെത്തിയ ബന്ധുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!